നിങ്ങളെ കാണാൻ മോഹൻലാലിനെ പോലെയാണോ ? എങ്കിൽ ‘കൊച്ചു’ ലാലേട്ടനാകാൻ അവസരം !!

0
77
Lal Jose FB post searching for Mohanlal look alike

മോഹൻലാൽ- ലാൽ ജോസ് കൂട്ടുകെട്ടിൽ പിറക്കാനിരിക്കുന്ന പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലേക്ക് താരങ്ങളെ തേടി സംവിധായകൻ ലാൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോൻലാലിന്റെ രൂപ സാദൃശ്യമുള്ള 14-18 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. താൽപര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഫോട്ടോകൾ, ഫോൺ നമ്പർ സഹിതം vp2017filmcasting@gmail.com എന്ന ഐഡിയിലേക്ക് അയക്കണം.

 

 

Lal Jose FB post searching for Mohanlal look alike

NO COMMENTS