ബാംഗ്ലൂർ മെട്രോ സർവ്വീസ് ജീവനക്കാർ തടഞ്ഞു

Bangalore metro metro extends to 313 km

ബംഗളുരു മെട്രോ സർവ്വീസ് ജീവനക്കാർ തടഞ്ഞു. സഹപ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സർവ്വീസ് തടഞ്ഞത്. പേലീസുമായുള്ള സംഘർഷത്തിൽ ജീവനക്കാരെ അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് രാവിലെ അഞ്ച് മണി മുതൽ മെട്രോ സർവ്വീസ് നിർത്തി വച്ചു.

സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് ആറ് മെട്രോ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഇതിൽ നാലുപേരെ വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരെ കൂടി വിട്ടയക്കാനാവശ്യപ്പെട്ടാണ് പ്രതിഷേധം

NO COMMENTS