ഭീകരവാദത്തെ കൂട്ടായി നേരിടണമെന്ന് മോഡി

demonetisation

ഭീകരവാദത്തെ കൂട്ടായി അടിച്ചമർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരരെ പിന്തുണയ്ക്കുന്നവരെ നേരിടാൻ കൂട്ടായ പ്രവർത്തനം വേണമെന്നും ജർമനിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയോടനുബന്ധിച്ചുള്ള ബ്രിക്‌സ് നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മോഡി സർക്കാരിന്റെ പരിഷ്‌കരണങ്ങളെ ഓർമ്മപ്പെടുത്തിയ മോഡി രാജ്യത്ത് ചപക്ക് സേവന നികുതി ഏർപ്പെടുത്തിയത് 70 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കണമാണെന്ന് സൂചിപ്പിച്ചു.

NO COMMENTS