മോഡിയും ഷി ജിങ് പിങ്ങും കൂടിക്കാഴ്ച നടത്തി

twentyfournews-india-china

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങും കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ട. അതിർത്തി തർക്കം ചർച്ചയായി. മറ്റ് വിവിധ വിഷയങ്ങളും ചർച്ചയായെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തില്ലെന്നാണ് ഇരു രാജ്യങ്ങളും നേരത്തേ അറിയിച്ചിരുന്നത്.

NO COMMENTS