പോലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പൾസർ സുനിയുടെ ആവശ്യം കോടതി തള്ളി

pulsor suni sunil kumar interrogation continues pulsar suni plea rejected by court pulsar suni remand extended

പോലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പൾസർ സുനിയുടെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.

അതിനിടെ, പൾസർ സുനിക്ക് ഫോൺ എത്തിച്ചു നൽകിയ വിഷ്ണു, ജയിലിൽനിന്ന് ഫോൺ ഉപയോഗിച്ച വിപിൻലാൽ എന്നിവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

 

pulsar suni plea rejected by court

NO COMMENTS