ഐ.ഐ.ടികളിലേക്കുള്ള പ്രവേശനവും കൗൺസിലിങ്ങും സുപ്രീം കോടതി സ്റ്റേ ചെയ്തു

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

ബോണസ് മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) കളിലേക്കുള്ള പ്രവേശനവും
കൗൺസിലിങ്ങും സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് ഏഴ് ചോദ്യങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നു. ഹിന്ദി ചോദ്യപ്പേപ്പറിലെ അച്ചടിപ്പിശകിനെ തുടർന്നായിരുന്നു നടപടി. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സ്റ്റേ. ഐ.ഐ.ടി ജെ.ഇ.ഇ (അഡ്വാൻസ് 2017) പ്രകാരം നടത്തിയ അഡ്മിഷനുകൾക്കാണ് സ്റ്റേ.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

sc stays admission and counseling to IITs

NO COMMENTS