സു​നി​ല്‍ കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്​ തു​ട​രു​ന്നു

pulsor suni sunil kumar interrogation continues pulsar suni plea rejected by court pulsar suni remand extended

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി സു​നി​ല്‍ കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്​ തു​ട​രു​ന്നു. ഇ​ൻ​ഫോ​പാ​ര്‍ക്ക് സ്​​റ്റേ​ഷ​നി​ല്‍ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ തു​ട​ങ്ങി​യ ചോ​ദ്യം ചെ​യ്യ​ൽ വൈ​കീ​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.  കൂ​ട്ടു​പ്ര​തി സു​നി​ലി​നെ​യും(​മേ​സ്തി​രി സു​നി​ല്‍) പ​ള്‍സ​ര്‍ സു​നി​യെ​യും ര​ണ്ടാം ദി​വ​സ​വും തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ലാ​ണ് പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ല്‍ വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും. തൃ​ക്കാ​ക്ക​ര അ​സി.​പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ പി.​പി. ഷം​സി​​െൻറ സാ​ന്നി​ധ്യ​ത്തി​ല്‍  ഇ​ൻ​ഫോ​പാ​ര്‍ക്ക് സി.​ഐ പി.​കെ. രാ​ധാ​മ​ണി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ ആ​ദ്യ മൊ​ഴി​യെ​ടു​ത്ത​ത് ഇ​ൻ​ഫോ​പാ​ര്‍ക്ക് സി.​ഐ​യാ​യി​രു​ന്നു.

 

sunil kumar interrogation continues

NO COMMENTS