തെക്കൻ ചൈന കടലിന് മീതെ അമേരിക്കൻ യുദ്ധ വിമാനങ്ങൾ

us-china

തെക്കൻ ചൈനാ കടലിന് മീതെ പറന്ന് അമേരിക്കൻ യുദ്ധ വിമാനങ്ങൾ. രണ്ട് യുദ്ധ വിമാനങ്ങൾ പറന്നതായി അമേരിക്കൻ വ്യോമസേന സ്ഥിരീകരിച്ചു. തർക്ക പ്രദേശമായ തെക്കൻ ചൈനാ കടല് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന ഇതിന് മുകളിലൂടെ യുദ്ധവിമാനങ്ങൾ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

NO COMMENTS