നടിയെ അപകീർത്തിപ്പെടുത്താൻ ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു

kwc (1)

ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വുമൺ കളക്ടീവ് ഇൻ സിനിമ സംഘടനയുടെ പരാതിയിലാണ് കേസ്. ലോയേഴ്‌സ് അസോസിയേഷനും പരാതി നൽകിയിരുന്നു. അന്വേഷണത്തിന് വി യു കുര്യാക്കോസിനെ ചുമതലപ്പെടുത്തി.

NO COMMENTS