റിപബ്ലിക്ക് ദിന പരേഡിൽ അതിഥിയായി എത്തുന്നത് പത്ത് രാഷ്ട്ര നേതാക്കൾ

10 national leaders visists 2018 republic day parade

അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ആസിയൻ കൂട്ടായ്മയിലെ പത്ത് രാജ്യങ്ങളിലെ തലവന്മാർ അതിഥികളായെത്തും. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ രാഷ്ട്രത്തലവന്മാർ ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.

ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലാൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുക.

 

 

10 national leaders visists 2018 republic day parade

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews