കോട്ടക്കലിൽ ബസ്സ് അപകടം; ഒരാൾ മരിച്ചു

accident.malappuram

മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇരട്ടി ചരൾ സ്വദേശി കല്ലംപ്രായിൽ മറിയാമ്മ (68) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കൊട്ടിയൂർ അമ്പലത്തിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കോട്ടക്കലിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

NO COMMENTS