നടിയെ ആക്രമിച്ച സംഭവം; കസ്റ്റഡിയില്‍ ഉള്ളവരെ വീണ്ടും ചോദ്യം ചെയ്യും

Pulsar_Sunil actress attack case one phone found at coimbatore

നടി​െയ ആക്രമിച്ച കേസി​ൽ പൾസർ സുനിൽ, വിഷ്​ണു, വിപിൻലാൽ എന്നിവ​െര വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനിയ്ക്കൊപ്പം സഹതടവുകാരന്‍ വിഷ്ണു, കത്തെഴുതിയ വിപിന്‍ ലാല്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. വിപിൻലാലിനെയും വിഷ്​ണുവിനെയും മൂന്നു ദിവസത്തേക്കാണ്​ കസ്​റ്റഡിയിൽ ലഭിച്ചത്​. ജയിലധികൃതരേയും ചോദ്യം ചെയ്​തേക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews