മെഴുകില്‍ കുതിര്‍ന്ന ആപ്പിള്‍, വീഡിയോ പങ്കുവച്ച് കാളിദാസ് ജയറാം

മെഴുകില്‍ കുളിച്ച് വന്ന ആപ്പിളിന്റെ വീഡിയോ പങ്ക് വച്ച് നടന്‍ കാളിദാസ് ജയറാം. ഷൂട്ടിംഗ് സെറ്റില്‍ വാങ്ങിയ ആപ്പിളിലിലാണ് മെഴുക് കണ്ടത്. കത്തി ഉപയോഗിച്ച് ചുരണ്ടുമ്പോള്‍ പാളികളായി മെഴുക് ഇളകി വരുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

NO COMMENTS