ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പ്; നയന ജെയിംസ് പുറത്ത്

nayana james

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മലയാളി താരം നയന ജെയിംസ് പുറത്ത്. 100 മീറ്റർ ഹർഡിൽസിലാണ് ഇന്ത്യൻ താരം സെമിയിൽ പുറത്തായത്. ഏറ്റവും ഒടുവിലായാണ് മത്സരത്തിൽ നയന ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം ലോംങ് ജംപിൽ നയന വെങ്കല മെഡൽ നേടിയിരുന്നു.

NO COMMENTS