ആലപ്പുഴയില്‍ ബൈക്കപകടം; രണ്ട് മരണം

attingal bike bus accident

ആലപ്പുഴയില്‍ ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം. തലവടി സ്വദേശി ഗോപകുമാര്‍ തത്തംപള്ളി സ്വദേശി ലാല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്

bike accident

NO COMMENTS