വരുന്നു ബയോ ഡീഗ്രേഡബിള്‍ സാനിട്ടറി പാഡുകള്‍

pad

പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന സാനിട്ടറി പാഡുകള്‍ യാഥാര്‍ത്ഥ്യമാണോ?ലോകത്ത് സാനിട്ടറി പാഡുകള്‍ മൂലം ഉണ്ടാകുന്ന മാലിന്യം കുന്നു കൂടുമ്പോള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഇത്തരത്തില്‍ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന പാഡുകളെ കുറിച്ച്??എന്നാല്‍ ഗോവയില്‍ നിന്നുള്ള ഒരു കൂട്ടം വീട്ടമ്മമാര്‍ ഇതെ കുറിച്ച് ആലോചിച്ചു. ആലോചിക്കുക മാത്രമല്ല, അതിനുള്ള പ്രതിവിധിയും കണ്ടെത്തിയിട്ടുണ്ട് ഇവര്‍.

pad

സഹേലി എന്ന സ്ത്രീകളുടെ സ്വയം സഹായ സംഘമാണ് ഇതിന് പിന്നില്‍. സഖീ- ബയോഡീഗ്രഡബിള്‍ എന്നാണ് ഇവരുടെ കൂട്ടായ്മ കണ്ടെത്തിയ പാഡിന്റെ പേരില്‍. കെമിക്കലുകള്‍ ഉപയോഗിക്കാത്ത, പ്ലാസ്റ്റിക് ഘടകങ്ങളോ, പെര്‍ഫ്യൂമുകളോ ഇല്ലാത്ത പാഡുകളാണിവ. രാജ്യ വ്യാപകമായി പാഡുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോളിവര്‍.

pad, sanitary pads

NO COMMENTS