വേളിയില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍

track

തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിനടുത്തെ റെയില്‍വേ ട്രാക്കില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഏഴും എട്ടും വയസ്സുള്ള ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നായി ഒരു കൈപ്പത്തിയും കണ്ടെത്തിയിട്ടുണ്ട്.

ഒരാളുകൂടി മരിച്ചിരിക്കാം എന്ന അനുമാനത്തിലാണ് പോലീസ്. തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

track

NO COMMENTS