ഇന്ത്യയിലെ ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

china.india

സിക്കിം അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യയിലെത്തുന്ന ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പുമായി ചൈന. ഡൽഹിയിലെ ചതൈനീസ് എംബസിയാണ് ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. വ്യക്തിപരമായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശം.
സിക്കിമിലെ ഡോക്ലാം മേഖലയിൽ ചൈന റോഡ് നിർമിക്കാൻ തുടങ്ങിയതാണ് ഇരുരാജ്യങ്ങളും തമിലുള്ള സംഘർഷം രൂക്ഷമാക്കിയത്.

NO COMMENTS