ഗാലക്‌സി എസ്8 ന് ഇന്ത്യയിൽ വില കുറഞ്ഞു

galaxy s8 price india

സാംസങ്ങിന്റെ പുത്തൻ മോഡലായ ഗാലക്‌സി എസ്8 ന് ഇന്ത്യയിൽ വില കുറച്ചു. ഫോണിന്റെ 128 ജിബി മോഡലിന്റെ വിലയാണ് പുറച്ചിരിക്കുന്നത്. 4000 രൂപയാണ് കുറച്ചിരിക്കുന്നത്.

74,900 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണ് 70,900 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നത്. ഫോണിനൊപ്പം നിരവധി ഓഫറുകളും സാസംങ്ങ് ലഭ്യമാക്കുന്നുണ്ട്.

 

 

galaxy s8 price india

NO COMMENTS