സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണവില കൂടും

food

കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണ വില കൂടും. നോണ്‍ എസിയില്‍ അഞ്ച് ശതമാനവും എസി ഹോട്ടലുകളില്‍ , 10ശതമാനവുമാണ് വര്‍ദ്ധന. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിച്ചത്. ജിഎസ്ടി നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ദ്ധനവ്.

 

NO COMMENTS