ഹോട്ടൽ ഭക്ഷണത്തിന് വില കുറയ്ക്കുമെന്ന് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ

spicy-food

ഹോട്ടൽ ഭക്ഷണത്തിന് കൂട്ടിയ വില കുറയ്ക്കുമെന്ന് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. ജി എസ് ടി യിലൂടെ ലഭിക്കുന്ന ഇൻപുട്ട് ക്രഡിറ്റ് ബില്ലിൽ കുറയ്ക്കും. എസി, നോൺ എസി റസ്‌റ്റോറന്റുകളിൽ 7, 10 ശതമാനം നികുതി മാത്രമേ ഈടാക്കൂ. നിലവിൽ ഇത് 12, 18 ശതമാനമാണ്.

NO COMMENTS