കടം ഉള്ളവരുടേയും കാശ് ഇല്ലാത്തവരുടേയും കഥ; കടംകഥ ട്രെയിലർ

Subscribe to watch more

വിനയ് ഫോർട്ട്, ജോജു ജോർജ്, രൺജി പണിക്കർ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന കടം കഥ ട്രെയിലർ പുറത്ത്. സെന്തിൽ രാജൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മൺസൂൺ എന്റർടെൻമെന്റിന്റെ ബാനറിൽ സാദിഖ് അലിയാണ് ചിത്രത്തിന്റെ നിർമ്മാണം. ഫിലിപ് അലിയുടെതാണ് കഥ. ഫൈസൽ അലി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.

 

kadam kadha trailer

NO COMMENTS