കൊച്ചിയില്‍ കളിക്കാന്‍ ബ്രസീലും, സ്പെയിനും, ജര്‍മ്മനിയും എത്തും

jawaharlal nehru stadium

ഫുട്ബോള്‍ ആരാധകരുടെ കണ്ണുകള്‍ ഇനി കൊച്ചിയിലേക്ക്. ഫിഫ അണ്ടര്‍ 17ലോക കപ്പിന്ഫെ പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ ഭാഗമായാണ് ഈ ടീമുകള്‍ കൊച്ചിയില്‍ എത്തുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് അമേരിക്കയുമായാണ്. ഗ്രൂപ്പ് സി യിലെ ജര്‍മ്മനി, ഗിനി മത്സരവും കൊച്ചിയിലാണ് നടക്കുക.
കൊച്ചിയില്‍ നടക്കുന്ന മറ്റ് മത്സരങ്ങള്‍ ഇങ്ങനെ
ഒക്ടോബര്‍ 7
ബ്രസില്‍-സ്പെയിന്‍
കൊറിയ-നൈജര്‍
ഒക്ടോബര്‍ 10
സ്പെയിന്‍-നൈജര്‍
ബ്രസീല്‍-കൊറിയ
ഒക്ടോബര്‍ -13
ജര്‍മ്മനി-ഗിനിയ
സ്പെയിന്‍ -കൊറിയ

jawaharlal nehru stadium, kaloor

NO COMMENTS