ലാലു പ്രസാദിന്റെ മകളുടെ ഫാം ഹൗസിൽ റെയ്ഡ്

misa bharti

ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകളും രാജ്യസഭാംഗവുമായ മിസാഭാരതിയുടെ ഫാം ഹൗസിൽ സിബിഐ റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെയാണ് ഡൽഹിയിലെ ഫാം ഹൗസുകളിൽ റെയ്ഡ് നടത്തിയത്.

മിസാ ഭാരതിയ്ക്കും ഭർത്താവ് ശൈലേന്ദ്ര കുമാറിനുമെതിരെ 8000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിഐ നേരത്തേ കേസെടുത്തിരുന്നു. ഇതിൻരെ ഭാഗമായാണ് റെയ്ഡ്.

NO COMMENTS