ധോണിയെ കേക്കിൽ മുക്കി യുവി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കൂൾ ഹീറോ എം എസ് ധോണിയുടെ പിറന്നാൾ ആഘോഷം അങ്ങ് വെസ്റ്റിന്റീസിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പമായിരുന്നു. വിരാട് കോഹ്ലിയും ശിഖർ ധവാനും യുവരാജ് സിംഗും ധോണിയുടെ കുടുംബവുമെല്ലാമായി ഗംഭീര ആഘോഷം. ആതിനിടയിൽ ധോണിയെ കേക്കിൽ മുക്കിയെടുത്ത് യുവരാജും ധവാനും.

NO COMMENTS