മലാല ട്വിറ്ററില്‍

malala

മലാല യൂസുഫ്സായി ട്വിറ്ററിലെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലാല ട്വിറ്ററില്‍ എത്തിയത്. സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ദിനത്തിലായിരുന്നു മലാലയുടെ ട്വിറ്റര്‍ പ്രവേശം.
ഇന്ന് എന്റെ സ്ക്കൂളിലെ അവസാന ദിനം ട്വിറ്ററിലെ ആദ്യ ദിനം എന്നാണ് മലാലയുടെ ആദ്യ ട്വീറ്റ്. രണ്ട് കോടിയിലധികം പേര്‍ ഈ ട്വീറ്റ് ലൈക്ക് ചെയ്തു.

malala

NO COMMENTS