സണ്‍ഡേ ഹോളിഡേയിലെ അപര്‍ണ്ണാ ബാലമുരളി പാടിയ ഗാനം ഇതാണ്

നായികയ്ക്കൊപ്പം ഗായികയായി കൂടി തിളങ്ങുന്ന അപര്‍ണ്ണാ ബാലമുരളിയുടെ  ഏറ്റവും പുതിയ ഗാനം പുറത്ത്. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ഗാനം തന്നെയാണിത്. ചിത്രത്തിലെ നായികയും അപര്‍ണ്ണ തന്നെയാണ്. ആസിഫ് നായകനാകുന്ന ചിത്രം ജിസ് ജോയിയാണ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്.

Subscribe to watch more

ദീപക് ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച ദൂരേ ദൂരേ എന്ന ഗാനമാണ് അപർണ്ണ ആലപിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളിയൊടൊപ്പം അരവിന്ദ് വേണുഗോപാലും ഗാനം ആലപിച്ചിട്ടുണ്ട്.

Mazha Paadum Official Video Song

NO COMMENTS