പോത്തുകളുമായി പോയ വാനിന് നേരെ ആക്രമണം

mob-assaults bufellows

പോത്തിൻകുട്ടികളുമായി പോകുകയായിരുന്ന പിക് അപ് വാനിന് നേരെ ആക്രമണം. 5 പേരാണ് വാനിൽ ഉണ്ടായിരുന്നത്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. വെളളിയാഴ്ച രാത്രി ബാബ ഹരിദാസ് നഗറിലാണ് സംഭവം നടന്നതെന്ന് പോലീസ്. പോത്തിൻകുട്ടികളുമായി പോകുകയായിരുന്ന വാനിന് നേരെ ആൾക്കൂട്ടം കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ വാനിലുണ്ടായിരുന്നവരുടെ മുഖത്തും കൈകൾക്കും പരിക്കേറ്റു.

NO COMMENTS