ദേശീയ യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ; കേരളത്തിന് വെങ്കലം

national youth basketball kerala won bronze

ദേശീയ യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾക്ക് വെങ്കലം. ഉത്തർപ്രദേശിനെ 58-47ന് തോൽപ്പിച്ചാണ് കേരളം മൂന്നാമതെത്തിയത്. നേരത്തെ സെമിയിൽ തമിഴ്‌നാടിനോടാണ് കേരളം തോറ്റത്. 59-50നായിരുന്നു കേരളത്തിന്റെ തോൽവി.

 

 

 

national youth basketball Kerala won bronze

NO COMMENTS