ചൊവ്വാഴ്ച പൊട്രോൾ പമ്പുകൾ അടച്ചിടും

petrol prices to change daily

ചൊവ്വാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും. ദിവസേനയുള്ള ഇന്ധനമാറ്റത്തിൽ പ്രതിഷേധിച്ചാണ് നടപടി. സമരത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും ഇന്ധനം എടുക്കുന്നില്ലെന്നും പെട്രോളിയം ഡിലേഴ്‌സ് കോർഡിനേഷൻ കമ്മറ്റി കോഴിക്കോട് അറിയിച്ചു.

NO COMMENTS