പുതുപ്പള്ളിയിൽ ഇന്ന് ഹർത്താൽ

thursday udf hartal hartal in idukki puthupally hartal hartal at ambalappuzha

 

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. യുവമോർച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

സംഘർഷത്തെ തുടർന്ന് ഒമ്പത് യുവമോർച്ച പ്രവർത്തകർക്കും ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരുക്കേറ്റിരുന്നു.

 

puthupally hartal

NO COMMENTS