കമ്മീഷണര്‍ ഓഫീസിലേക്ക് ഭിന്ന ലിംഗക്കാരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്

transgenders

കമ്മീഷണര്‍ ഓഫീസിലേക്ക് ഭിന്ന ലിംഗക്കാര്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. വൈകിട്ട് നാല് മണിയ്ക്കാണ് മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച് ഭിന്ന ലിംഗക്കാരെ അറസ്റ്റ് ചെയ്ത പോലീസ് നടപടയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.

transgenders

NO COMMENTS