ജി20: ആഗോളതാപന ചർച്ചകൾക്ക് ട്രംപ് നേതൃത്വം നൽകുമെന്ന് ട്രൂഡോ

trump heads global warming discussions says justin trudeau

ജി20 ഉച്ചകോടിയിൽ ആഗോളതാപനചർച്ചക്ക് നേതൃത്വം നൽകുക യു.എസ് പ്രസിഡന്റ് ട്രംപ് ആയിരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാരിസ് ഉടമ്പടിയിൽ ട്രംപ് പിൻമാറ്റം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ട്രൂഡോയുടെ പരാമർശം. പാരിസ് കരാർ യാഥാർത്ഥ്യം ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

trump heads global warming discussions says, Justin Trudeau

NO COMMENTS