ഹീബ്രൂൺ പൈതൃകനഗരമായി യുനെസ്‌കോ പ്രഖ്യാപിച്ചു

unesco announces hebron as heritage city

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹീബ്രൂണിനെ പൈതൃകനഗരമായി യുനെസ്‌കോ പ്രഖ്യാപിച്ചു. 2,00,000 ത്തിലേറെ പലസ്തീനികൾ ഹീബ്രൂണിൽ താമസിക്കുന്നുണ്ട്. ഹീബ്രൂണിലെ ചരിത്രസ്മാരകങ്ങൾ ഇസ്രായേൽ നശിപ്പിക്കുകയാണെന്ന് നേരത്തെ പലസ്തീൻ ആരോപിച്ചിരുന്നു.

നവീനശിലായുഗ കാലഘട്ടത്തിലെ ലോകത്തെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായാണ് ഹീബ്രൂൺ അറിയപ്പെടുന്നത്.

 

unesco announces hebron as heritage city

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews