പോസ്റ്റ് ഓഫീസില്‍ ആധാര്‍ പുതുക്കല്‍ സംവിധാനം തയ്യാറായി

പോസ്റ്റോഫീസുകളില്‍ ആധാര്‍ പുതുക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സര്‍ക്കിള്‍ തല ഉദ്ഘാടനം കഴിഞ്ഞു. നിലവില്‍ ആധാര്‍ കാര്‍ഡുകളില്‍ ഉള്ള തെറ്റുകള്‍ തിരുത്താനും വിവരങ്ങള്‍ ചേര്‍ക്കാനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സര്‍ക്കിള്‍ തലത്തിലെ 30ഹെഡി പോസ്റ്റോഫീസുകളില്‍ ഈ സൗകര്യം ലഭിക്കും. 1478പോസ്റ്റ് ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കും,

NO COMMENTS