ബി നിലവറ തുറക്കൽ; രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാൻ അമിക്കസ്‌ക്യൂറി വരുന്നു

shri-padmanabhaswamy B chamber Amicus curiae reaches Kerala today

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി അമിക്കസ്‌ക്യൂറി കേരളത്തിലെത്തും. രാജകുടുംബവുമായി ചർച്ചചെയ്യുന്നതിനും തന്ത്രിമാർക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനുമായിരിക്കും ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുക.

ഈ ആഴ്ചതന്നെ അദ്ദേഹം ചർച്ചയ്ക്കായി എത്തുമെന്ന് രാജകുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ മാസം 20ന് മുൻപായി അദ്ദേഹം ക്ഷേത്രത്തിലെത്തുമെന്നാണ് സൂചന.

 

B chamber Amicus curiae reaches Kerala today

NO COMMENTS