പശുമാസം തിരിച്ചറിയാൻ പുതിയ ഉപകരണം

court supports centre move on beef ban

പശുമാംസം തിരിച്ചറിയാൻ പോലീസിന് പുതിയ സജ്ജീകരണം ഒരുക്കി മഹാരാഷ്ട്ര. പശുക്കളെ കൊല്ലുന്നതും മാംസം വിൽപ്പന നടത്തുന്നതും നിരോധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. പരിശോദനയ്ക്കിടയിൽ കണ്ടെത്തുന്ന മാംസം പശുവിന്റേതാണെന്ന് ഉറപ്പ് വരുത്താൻ പോലീസിനെ സഹായിക്കുന്നതിനാണ് പുതിയ സജ്ജീകരണം ഒരുക്കുന്നത്.

പശുമാംസം തന്നെയാണോ എന്നറിയാത്ത സന്ദർഭങ്ങളിൽ ഉണ്ടാകുന്ന സംഘർഷം ഒഴിവാക്കാനാണ് നടപടി. സജ്ജീകരണങ്ങൾ ഉപയോഗിച്ച് 30 മിനുട്ടിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. ഇത്തരത്തിലുള്ള കിറ്റാണ് പോലീസിന് നൽകുക. ഓരോ കിറ്റും ഉപയോഗിച്ച് 100 സാമ്പിളുകൾ വരെ പരിശോധിക്കാം.

NO COMMENTS