ഇൗജിപ്​തില്‍ സ്ഫോടനം; രണ്ട് മരണം

suicide bomb attack at syria killed 40

ഈജിപ്തിലെ വടക്കൻ സിന എൽസഫാ ജില്ലയില്ഡ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ്​ വാഹനത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്.

NO COMMENTS