ഡൽഹിയിൽ ഷെയർ ടാക്‌സികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു

delhi govt bans share taxi

ഷെയർ ടാക്‌സി സർവീസുകൾ നിരോധിക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു.
1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ടാക്‌സി കമ്പനികൾ വിവിധ യാത്രക്കാരെ ഒന്നിച്ച് ഒരു വാഹനത്തിൽ കൊണ്ടുപോകുന്ന സർവ്വീസുകൾ
നിയമവിധേയമല്ല. യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സി സർവ്വീസുകൾ ഇത്തരത്തിലുള്ള ഷെയർ ടാക്‌സി സർവീസുകൾ നടത്തുന്നുണ്ട്.

യുബർ ടാക്‌സി ഡ്രൈവർമാർ യാത്രക്കാരെ ലൈംഗികമായി ആക്രമിക്കുന്നതടക്കം നിരവധി പരാതികൾ സമീപകാലത്ത് ഉയർന്നിരുന്നു. ഡൽഹിയിലെ ടാക്‌സി ഡ്രൈവർമാർ യാത്രക്കാരെ ലൈംഗികമായി ആക്രമിക്കുന്നതടക്കം നിരവധി പരാതികൾ സമീപകാലത്ത് ഉയർന്നിരുന്നു. ഡൽഹിയിലെ ടാക്‌സി സർവ്വീസുകൾക്ക് പുതിയ ഘടന ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.

 

delhi govt bans share taxi

NO COMMENTS