ഫുട്‌ബോൾ താരം റോമേലു ലുക്കാക്കു അറസ്റ്റിൽ

football star romelu lukaku arrested

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‌ബോൾ താരം റോമേലു ലുക്കാക്കു അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച ലോസ് എഞ്ചൽസിലെ ബെവർലി ഹിൽസിൽ നടത്തിയ സംഗീത പരിപാടിക്കിടെ ബഹളം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് അഞ്ച് തവണ ലുക്കാക്കുവിനെ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് ചെവിക്കൊള്ളാൻ ഫുട്‌ബോൾ താരം തയാറാകാന്നിരുന്നതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയതെന്നാണ് റിപ്പോർട്ട്.

 

 

football star romelu lukaku arrested

NO COMMENTS