ജി എസ് ടി; ഇന്നോവയ്ക്ക് വൻ വിലക്കുറവ്

innova crysta

ജി എസ് ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ എസ് യു വി നിർമ്മാതാക്കൾ കാറുകളുടെ വില കുറച്ചു. ഫോർച്യൂണർ, എൻഡവർ, ഇന്നോവ ക്രിസ്റ്റ, സിആർവി എന്നിവയുടെ വിലയാണ് കുറച്ചത്.

വിലയിൽ 3 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്നോവയുടെ വിലയിൽ 98500 രൂപ യുടെ കുറവുണ്ടായി. ഫോർച്യൂണറിന് 217000 രൂപയാണ് കുറച്ചത്. ഫോർഡ് കാറുകളുടെ വില 4.5 ശതമാനമായും കുറച്ചു.

NO COMMENTS