ഗുജറാത്തിൽ ജിഎസ്ടിയ്‌ക്കെതിരെ സമരവുമായി മിൽ ഉടമകൾ

0
24
gst-protest

ജൂലൈ 1 മുതൽ നിലവിൽ വന്ന ജി എസ് ടിയ്‌ക്കെതിരെ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ്. കൈത്തറി നൂലവുകൾക്ക് ജി എസ് ടി ഏർപ്പെടുത്തിയതാണ് മില്ലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഗുജറാത്തിലുള്ളവരെ പ്രേരിപ്പിച്ചത്. കടകളൊന്നും തുറന്നിട്ടില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി സൂറത്തിൽ നടത്തിയ റാലി മുന്ന് കിലോ മീറ്ററോളം നീണ്ടുനിന്നു. റാലിക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തി. സൂറത്തിലെ 70 ശതമാനം ഫാക്ടറികളും പൂട്ടിയിട്ടിരിക്കുകയാണ്.

NO COMMENTS