ഇന്ത്യൻ മത്​സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ അറസ്റ്റിൽ

indian fishermen arrested in srilanka

സമു​ദ്രാതിർത്തി ലംഘിച്ച്​ മത്​സ്യബന്ധനം നടത്തിയതിന്​ മൂന്ന്​ ഇന്ത്യൻ മത്​സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്​റ്റു ചെയ്​തു. പാക്​ കടലിടുക്കിൽ അനധികൃതമായി മത്​സ്യബന്ധനം നടത്തിയതിനാണ്​ അറ്​സ്സ്​. തൊഴിലാളികളോടൊപ്പം ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്​.

 

 

indian fishermen arrested in srilanka

NO COMMENTS