ജുനൈദ് കൊലക്കേസ്; മുഖ്യപ്രതിയെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും

govt officials behind junaid murder says police junaid murder case prime convict to be presented before court today

15 കാരൻ ജുനൈദിനെ ട്രെയിനിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും. ജുനൈദിനെ കത്തികൊണ്ട് കുത്തിയ ആളെയാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നിന്ന് ഇന്നലെയായിരുന്നു അറസ്റ്റ്.

ട്രെയിനിൽ നിന്ന് റെയിൽവ്വേ പൊലിസാണ് ഇയാളെ പിടികൂടിയത്. ഹരിയാനയിലെ ഫരീദാബാദ് പ്രത്യേക കോടതിയിലാണ് ഇയാളെ ഹാജരാക്കുക. ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിച്ച് സഹോദരന്മാരുടെ മുമ്പിലിട്ടായിരുന്നു ജുനൈദിനെ കുത്തിക്കൊന്നത്.

 

Junaid murder case prime convict to be presented before court today

NO COMMENTS