Advertisement

സോളമന്റെ സുവിശേഷവുമായി മാച്ച് ബോക്സ്

July 9, 2017
Google News 1 minute Read
MatchBox

രേവതി കലാമന്ദിറിന്റെ ബാനറില്‍ ശിവറാം മണി സംവിധാനം ചെയ്യുന്ന ചിത്രം മാച്ച് ബോക്സിന്റെ ടീസര്‍ എത്തി. ഒരു പ്രണയ കഥയാണിത്. റോഷന്‍ മാത്യു, വിശാഖ്, മാത്യു ജോയ്, ദൃശ്യാ രഘുനാഥ് ഷമ്മി തിലകന്‍, നിര്‍മ്മല്‍ പാലാഴി, മുഹമ്മദ് പേരാമ്പ്ര എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Subscribe to watch more

MatchBox

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here