മൈക്രോസോഫ്റ്റ് സിഐഒ രാജിവെച്ചു

microsoft CIO resigned

പുനഃക്രമീകരിക്കണത്തിന്റെ ഭാഗമായി ജീവനക്കാരുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചീഫ് ഇൻഫർമേഷൻ ഓഫീസർ ജിം ഡുബോയ്‌സ് രാജിവച്ചു. സെയിൽസ് വിഭാഗത്തിൽ അമേരിക്കയ്ക്ക് പുറത്തുള്ള 4,000 ജീവനക്കാരെ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.

1993 മുതൽ മൈക്രോസോഫ്റ്റിലുള്ള ഡുബോയ്‌സ് 2013 ലാണ് ചീഫ് ഇൻഫർമേഷൻ ഓഫീസറാകുന്നത്. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

 

microsoft cio resigned

NO COMMENTS