മൊസൂള്‍ നഗരം ഇറാഖ് സൈന്യം പിടിച്ചു

isis

ഐഎസ് നിയന്ത്രണത്തില്‍ നിന്ന് മൊസൂള്‍ നഗരം ഇറാഖ് സേന പിടിച്ചു. സൈനികര്‍ വിജയാഘോഷം തുടങ്ങി. നഗരത്തില്‍ അവശേഷിക്കുന്ന ഐഎസ് കേന്ദ്രങ്ങള്‍ കൂടി നിയന്ത്രണത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ നേതൃത്വത്തിലെ സഖ്യസേനയുടെ സഹായത്തോടെയാണ് ഇറാഖ് സേന മൊസൂളിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം ആരംഭിച്ചത്. ഇറാഖില്‍ ഐഎസിന്റെ അവസാന ശക്തി കേന്ദ്രമാണ് മൊസൂള്‍.

isis

NO COMMENTS