നിരോധിച്ച നോട്ടുകളുമായി മൂന്ന് പേർ അറസ്റ്റിൽ

currency

രാജസ്ഥാനിലെ ജയ്പൂരിൽ നിരോധിച്ച 2.70 കോടി രൂപയുടെ നോട്ടുകളുമായി മൂന്ന് പേർ അറസ്റ്റിൽ. ഹോം ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ ശനിയാഴ്ച അർധരാത്രിയാണ് എടിഎസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

NO COMMENTS