കജോളും ധനുഷും നേര്‍ക്ക് നേര്‍; വീഡിയോ കാണാം

കാജോളും പ്രധാന വേഷത്തിലെത്തുന്ന വേലയില്ലാ പട്ടതാരി രണ്ടാം ഭാഗത്തിലെ ഗാനം പുറത്ത്. കാജോളും ധനുഷുമാണ് ഈ ഗാനത്തിലുള്ളത്. സൗന്ദര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വസുന്ധരയെന്ന കഥാപാത്രത്തെയാണ് കജോള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വീഡിയോ കാണാം

Subscribe to watch more

vip, Dhanush

NO COMMENTS