വിബിംൾഡൺ; സാനിയ സഖ്യം പ്രീ ക്വാർട്ടറിൽ

വിംബിൾഡൺ വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസയും ബെൽജിയത്തിന്റെ കെർസ്റ്റിൻ ഫഌപ്‌കെൻസുമടങ്ങിയ സഖ്യം പ്രീ ക്വാർട്ടറിൽ കടന്നു. ബ്രിട്ടീഷ് താരങ്ങളായ നവോമി ബ്രോഡി ഹെതർ വാട്‌സൺ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം പ്രീ ക്വാർട്ടറിൽ കടന്നത്. സ്‌കോർ 6-3, 3-6, 6-4.

NO COMMENTS